Sreedharan Pillai trolls on social media
ഓന്ത് നിറം മാറുന്നതിനേക്കാള്‍ കഷ്ടം ആണ് ശ്രീധരന്‍ പിള്ളയുടെ നിലപാട് മാറ്റങ്ങള്‍ എന്നാണ് പരിഹാസം. അണ്‍സേര്‍ട്ടിനിറ്റി പ്രിന്‍സിപ്പിളിന്റെ ഉപജ്ഞാതാവായ ഹെയ്‌സന്‍ബര്‍ഗ് പോലും ഇപ്പോള്‍ ആകെ ചിന്താവിഷ്ടനായി ഇരിക്കുകയാണ്!!
#Sabarimala